Surprise Me!

When Umpire Sudhir Asnani Recalls The Incident With Dhoni | Oneindia Malayalam

2017-07-26 4 Dailymotion

When Umpire Sudhir Asnani Recollect The Memory With Dhoni <br /> <br />2013ല്‍ മൊഹിലിയില്‍ ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരത്തിനിടെയാണ് സംഭവം. സുദീര്‍ അസ്‌നാനി ആയിരുന്നു മത്സരത്തിലെ അമ്പയര്‍. ഇശാന്ത് ശര്‍മ്മയുടെ പന്ത് പീറ്റേഴ്‌സിന്റെ പാഡില്‍ തട്ടി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ ഉറച്ച അപ്പീല്‍ മുഴക്കി. വിക്കറ്റ് ഉറപ്പിച്ച പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍. <br />

Buy Now on CodeCanyon